MOST POPULAR
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.15ന് നടക്കുന്ന പരിപാടിക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയം വേദിയാകും.
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും...
വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.
ഐക്കരനാട്
സന്ധ്യ പോള്‍ (വാര്‍ഡ് 1 - പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 -...
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ട്വന്റി20 ഹൈക്കോടതിയില്‍
കേരളത്തിലെ പ്രാദേശിക സ്വയംഭരണ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മാനോട് വാര്‍ഡില്‍, മുസ്ലിം പള്ളിക്കുള്ളില്‍ വോട്ടെടുപ്പ് ബൂത്ത് ഒരുക്കാനുള്ള ശ്രമത്തിനെതിരെ ട്വന്റി20 പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചു. മതസ്ഥാപനങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ്...
LATEST ARTICLES
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതില്‍ കുന്നത്തുനാട്ടിലെ മാതാപിതാക്കള്‍ കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന് സാബു ജേക്കബ് പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രയത്നിക്കുന്നതും അഭിനന്ദാര്‍ഹമാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ അവസരമൊരുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ. കുട്ടികള്‍ ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍, നാം നല്കുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും....
ഏതൊരു കുടുംബത്തിനും, ഏതൊരു പാവപ്പെട്ടവനും വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നത്. ഇന്ന് ഈ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നുകഴിഞ്ഞുവെന്നും, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറിയിരിക്കുന്നുവെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പറഞ്ഞു. ആരും വോട്ട് ചെയ്യാനായിട്ട് ലോയല്‍റ്റി കാര്‍ഡ്...
തിരുവാണിയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20. തിരുവാണിയൂര്‍ നീരമുകള് സെന്റ്. പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനസാഗരത്തെ സാക്ഷിയാക്കി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികള്‍ക്ക് ആംബുലന്‍സ് കൈമാറി.
തത്സമയ ദൃശ്യങ്ങള്‍ കാണാം
https://www.youtube.com/watch?v=s3tpqsWKKNg
പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലായിരിക്കും ആബുലന്‍സ് സേവനം പ്രവര്‍ത്തിക്കുക. ആംബുലന്‍സിനായി നല്‍കിയിട്ടുള്ള...
പൂതൃക്ക പഞ്ചായത്തിന് പിന്നാലെ തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20. ആംബുലൻസിന് ഒപ്പം സൗജന്യ മൊബൈൽ മോർച്ചറിയും കൈമാറും.
ജൂലൈ 26ന് തിരുവാണിയൂർ നീരമുകൾ സെന്റ്. പീറ്റേഴ്സ് & സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികൾക്ക് ആംബുലൻസ് കൈമാറും....
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍ഡിഎ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയില്‍ സാബു ജേക്കബിനൊപ്പം ട്വന്റി20 വൈസ് ചെയര്മാന് വി. ഗോപകുമാര്‍, പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി...
ട്വന്റി20യുടെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഡിസ്കൗണ്ടുകളുടെ പെരുമഴയാണ് നല്കിവരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ജനങ്ങളെ ഓര്‍മിപ്പിച്ചു. പൂതൃക്കയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സാധ്യമാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 നല്കിയ വാഗ്ദാനമാണ്. ജനവിധി മറ്റൊന്നായിരുന്നു എങ്കിലും, വാഗ്ദാനം ചെയ്തതുപോലെ ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും സാബു എം...
നെറികെട്ട രാഷ്ട്രീയ കാപട്യത്തിലൂടെ പൂതൃക്ക പഞ്ചായത്ത് ഭരണത്തില്‍നിന്നും ട്വന്റി20യെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ്, ഭരണം കയ്യിലെത്തിയതോടെ ജനങ്ങളെ കൈവിട്ടുവെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത് ഭരിച്ചിരുന്നത് എങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റാന്‍ എല്ലാ ദിവസവും മൂന്ന് ട്വന്റി20 മെമ്പര്‍മാര്‍ പഞ്ചായത്തില്‍ എപ്പോഴും ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=e5Z2CcCpF3Y&t=51s
അധികാരത്തില്‍...
പൂതൃക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് വിതരണം ചെയ്ത ട്വന്റി20 പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്ബ്. വികസന പദ്ധതികളില്‍ ട്വന്റി20യോട് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ആ മത്സരബുദ്ധിയെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=bckIRJRNmCM
ട്വന്റി20 സൗജന്യ ആംബുലന്‍സ് നല്‍കുന്നതറിഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയില്‍...
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് പഞ്ചായത്തിന് കൈമാറി ട്വന്റി20. പൂതൃക്ക എ.ആര്.സി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബില്‍ നിന്നും പഞ്ചായത്തിലെ ട്വന്റി20യുടെ വാര്‍ഡ് മെമ്പര്‍മാര്‍ ആംബുലന്‍സ് ഏറ്റുവാങ്ങി. 9400 30 2020 എന്ന നമ്പരില്‍ ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം....
ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമാണ് മുന്നണി നടത്തിയത്. വോട്ട് അടിസ്ഥാനത്തില്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഞ്ചേശ്വരം മണ്ഡലമാണ്. ട്വന്റി20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് മണ്ഡലം 12-ാം സ്ഥാനത്താണ്. മൂന്ന് മണ്ഡലങ്ങളില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയപ്പോള്‍ 9 മണ്ഡലങ്ങള്‍ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്. 30ല്‍...






















